ജീവകാരുണ്യത്തിന്റെ മറവില്‍ സല്‍മാന്റെ കള്ളപ്പണ ഇടപാട് | Oneindia Malayalam

2020-06-20 1,011

salman khan's charitable trust is working for his illegal works
ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന സമയത്ത് പ്രതിച്ഛായ വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് ഈ സംഘടന രൂപീകരിക്കുന്നത്. ഒരു ഗുണ്ട എന്ന നിലയില്‍ നിന്ന് ഒരു മനുഷ്യ സ്‌നേഹി എന്ന നിലയിലേക്ക് സല്‍മാന്‍ ഖാന്റെ പ്രതിച്ഛായ മാറ്റാന്‍ ഈ സംഘടനയ്ക്ക് സാധിച്ചു.